ഓണ്‍ലൈന്‍ ടാക്സി, ഓട്ടോ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി യാത്ര ബുക്ക് ചെയ്തതിന് ശേഷം, യാത്രക്കാരന് എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11619 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 65 കേസുകളിലായി 68 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10774 ആയി. ......
‘ഗവേഷണത്തിൽ നിന്ന് പ്രസിദ്ധീകരണത്തിലേക്ക്’ദ്വിദിന ശിൽപശാലയ്ക്ക് കുഫോസിൽ തുടക്കംകേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റും പൊങ്ങം നൈപുണ്യ ബിസിനസ് സ്കൂളും (NBS) സംയുക്തമായി സംഘടിപ്പിക്കുന്ന ‘Research to Publication: From Insight to Impact’ ദ്വിദിന ശിൽപശാലയ്ക്ക് കുഫോസിൽ തുടക്കമായി.ഗവേഷണ രീതിശാസ്ത്രം, സാഹിത്യ അവലോകനം, ഗവേഷണ പ്രബന്ധ രചന, അക്കാദമിക് പ്രസിദ്ധീകരണം എന്നിവയിൽ പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ശിൽപശാലയുടെ ലക്ഷ്യം. കുഫോസ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ......
2026 സെപ്റ്റംബർ 14 ന് ഹിന്ദിയിൽ പ്രത്യേകമായി നടത്തിയ അസംബ്ലി യോടെ കഴക്കൂട്ടം സൈനിക സ്കൂൾ ഹിന്ദി പ്രചാര പരിപാടികൾക്ക് തുടക്കം കുറിച്ചു.. സെപ്റ്റംബർ 14 മുതൽ 27 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്തോ ടുള്ള മതിപ്പ് വളർ ത്തുന്നതിനും ലക്ഷ്യ മിടുന്നു.
പ്രത്യേക അസംബ്ലിയിൽ, ഹിന്ദിയിൽ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾ പ്രസംഗങ്ങൾ നടത്തി, ഭാഷയിലുള്ള അവരുടെ ആത്മവിശ്വാസവും താൽപ്പര്യവും പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറ സദസ്സിനെ അഭിസംബോധന ചെയ്ത് ഹിന്ദിയുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും അതിന്റെ സാഹിത്യ-സാംസ്കാരിക പൈതൃകത്തോ ടുള്ള മതിപ്പ് ശക്തി പ്പെടുത്തുന്നതിലും ഹിന്ദി പ്രചാര പരിപാടിയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. ......
തിരുവനന്തപുരം: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് നേടിയ ഡോ. അജിമോള്‍ പ്രദീപിന് ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ആദരം. മാജിക് പ്ലാനറ്റില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പൊന്നാടയും ആലവട്ടവും നല്കി ആദരിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർ): കാര്യങ്ങൾ അനുകൂലമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. മത്സരങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
വൈക്കം: മീൻപിടുത്ത വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യുട്യൂബർ തംബുരുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി തംബുരു (36)യെയാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് തംബുരു ശ്രദ്ധേയയായത്. ......
യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഭാവിയിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള സാധ്യത തുറന്നിട്ട് കേന്ദ്രസർക്കാർ. എന്നാൽ ആരിൽ നിന്നാണ് ഫീസ് ഈടാക്കുക, എത്രയാണ് നിരക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ......
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ ഡോ. കെ.......